തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൊതുജന സമ്പർക്ക പരിപാടി - ഭാഗം - 1 .( കൊടുങ്ങല്ലൂർ)
15 Jul 2022
തൃശൂർ റൂറൽ ജില്ലാ പോലിസിന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടിയും ബോധവത്ക്കരണ ക്ലാസ്സും. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ദോങ്ഗ്ര
IPS പൊതുജനങ്ങളുമായി നേരിട്ട്
സംവേദിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ ആദ്യ പാദത്തിന് കൊടുങ്ങല്ലൂർ സബ്ബ് ഡിവിഷനിൽ തുടക്കമായി. കൊടുങ്ങല്ലൂർ സബ് ഡിവിഷൻ പരിധിയിലെ വിവിധ റസിഡൻസ്
അസോസിയേഷൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ആദ്യത്തെ
ജനസമ്പർക്ക പരിപാടിക്ക്
ജില്ലയിൽ തുടക്കമായത്. കൊടുങ്ങല്ലൂർ ദർബാർ ഹാളിൽ09.06.2022 തിയതി 4
മണിക്ക് സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ദോങ്
ഗ്ര IPS ഉത്ഘാടനം
നിർവഹിച്ചു. ജനങ്ങളുടെ ജിവനും സ്വത്തിനും സുരക്ഷയും സുരക്ഷിതത്വവും
ഉറപ്പ് വരുത്തുന്നതിന് പോലിസ് വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും
ആയത് പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും പോലീസ് - പൊതുജന ബന്ധം കൂടുതൽ ഊഷ്മളവും സുതാര്യവും ആക്കുന്നതിനെപ്പറ്റിയും, റെസിഡൻഷ്യൽ ഏരിയയിൽCCTV സ്ഥാപിക്കുന്നതിനെ സംബന്ധിച്ചും ആയതിന്
റെസിഡൻഷ്യൽ അസ്സോസിയേഷനുകൾ മുൻകൈ എടുക്കുന്നതിനെ സംബന്ധിച്ചും , കുട്ടികൾ ഇന്റർനെറ്റ് / സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ അവലംബിക്കേണ്ടുന്ന സുരക്ഷാ മാർഗ്ഗങ്ങൾ സംബന്ധിച്ചും തൃശൂർ റൂറൽ ജില്ലാ പോലീസ് കൈകൊള്ളുന്ന നടപടികളും ബഹു. ജില്ലാ പോലീസ് മേധാവി വിശദികരിച്ചു. പരിപാടിക്ക്
മുന്നോടിയായി സൈബർ ബോധവത്ക്കരണ ക്ലാസ്സ് , ജനമൈത്രി
സുരക്ഷാ പദ്ധതിയെ സംബന്ധിച്ച് വിശദികരണം, വനിതകൾക്കും കുട്ടികൾക്കുമുള്ള സ്വയരക്ഷാ പരിശിലനം എന്നിവയും
സംഘടിപ്പിച്ചു.
പുതിയ വാർത്ത
15
Jul 2022
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൊതുജന സമ്പർക്ക പരിപാടി - ഭാഗം - 3 - (ഇരിഞ്ഞാലക്കുട)
Thrissur Rural District Superintendent of Police Mrs. Aishwarya Dongre IPS organized the 3rd phase of public relations program at Irinjalakuda MCP Convention Center on 25.06.2022 at 11 AM
15
Jul 2022
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൊതുജന സമ്പർക്ക പരിപാടി - ഭാഗം - 2. (ചാലക്കുടി)
Thrissur Rural District Police Chief Smt. Aishwarya Dongre IPS 2nd phase of public interaction program was held at Chalakudy Lions Club on 18.06.2022 at 10 AM.
15
Jul 2022
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൊതുജന സമ്പർക്ക പരിപാടി - ഭാഗം - 1 .( കൊടുങ്ങല്ലൂർ)
Public relations program and awareness class under the leadership of Thrissur Rural District Police. The first leg of the public relations program started in Kodungallur sub-division where Mrs. Aishwarya Dongre IPS, Head of Police, Thrissur Rural District, interacted directly with the public.
08
Jul 2022
എമിഗ്രോ സ്റ്റഡി എബ്രോഡ് വിസ തട്ടിപ്പ് - രണ്ടു പ്രതികൾ അറസ്റ്റിൽ
Mijo.K, a native of Kunnamkulam, who cheated job aspirants as lakhs of rupees by offering them visas for work in foreign countries like America, Canada and UK through an organization called Emigro Study Abroad centered in Irinjalakuda.
08
Jul 2022
2021 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന് നേടി
The best police station in the state in the year 2021 for the Hon’ble Chief Minister's Annual Trophy has been selected Koratty Police Station in Thrissur Rural Police District
08
Jul 2022
നിരാലംബരായ കുട്ടികൾക്ക് പിങ്ക് പോലിസിന്റെ കരുതലും ആദരവും
We know about Kumari Anupriya, who overcame all the hardships and difficulties in the recent SSLC exam and achieved success with a Full A+ Anupriya was felicitated and 7 other girls who had achieved success in Plus 2 and SSLC were also given new clothes and sweets were distributed to the inmates, Chalakudy Pink Police joined in their joy.
സന്ദർശകർ
126097
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.