0480-2224007   | 
  dyspadmtsrrl.pol@kerala.gov.in
സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC), ഹൈവേ പട്രോൾ, കടലോര ജാഗ്രതാ സമിതി, ദുരന്തനിവാരണ സംവിധാനം എന്നിവയുടെ നോഡൽ ഓഫീസർ കൂടിയായ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻെറ നേതൃത്വത്തിലാണ് ജില്ലാ ആസ്ഥാനം പ്രവർത്തിക്കുന്നത്. അഡ്മിനിസ്ട്രേഷൻ വിംഗ് കൈകാര്യം ചെയ്യുന്ന എല്ലാ കത്തിടപാടുകളുടെയും ചുമതല അദ്ദേഹത്തിനാണ്.
എയർപോർട്ടുകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി തേടുന്ന വ്യക്തികൾക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസ് വഴിയാണ് നൽകുന്നത്.
Last updated on Saturday 16th of December 2023 PM
126105