Dr. Shaik Darvesh Saheb IPS

DGP & State Police Chief, Kerala

പൗരന്മാരുടെ ജീവനും സ്വത്തും അവരുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ സേവിക്കുവാനാണ് നാമെല്ലാവരും ഇവിടെയുള്ളത് “മൃദു ഭാവേ ദൃഢ കൃത്യേ” എന്ന കേരള പോലീസിന്റെ ആപ്തവാക്യം പിന്തുടർന്ന് ഈ അവകാശങ്ങൾ നമ്മുടെ ഏറ്റവും മികച്ച കഴിവുകൾ ഉപയോഗിച്ച് സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കുവാൻ നാം പ്രയത്നിക്കേണ്ടതാണ്.

globeസന്ദർശകർ

126097