തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൊതുജന സമ്പർക്ക പരിപാടി - ഭാഗം - 3 - (ഇരിഞ്ഞാലക്കുട)
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ദോങ് ഗ്ര IPS പൊതുജനങ്ങളുമായി നേരിട്ട് സംവേദിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ മൂന്നാം ഘട്ടം ഇരിഞ്ഞാലക്കുട
MCP കൺവെൻഷൻ സെന്ററിൽ25.06.2022 തിയതി രാവിലെ 11
മണിക്ക് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സബ് ഡിവിഷൻ പരിധിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച
ജനസമ്പർക്ക പരിപാടി തൃശൂർ റൂറൽ ജില്ലാ
പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ദോങ് ഗ്ര IPS ഉത്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം ഉറപ്പ്
വരുത്തുന്നതിന് പൊതുജനങ്ങളുമായി സഹകരിച് പോലീസ്
വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ
സംബന്ധിച്ചും , റെസിഡൻഷ്യൽ ഏരിയയിൽCCTV കൾ പൊതുജന
പങ്കാളിത്തതോടെ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും റെസിഡൻഷ്യൽ അസ്സോസിയേഷനുകൾ നിർവ്വഹിക്കേണ്ട
ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും , സ്തികളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ചും, കുട്ടികൾ ഇന്റർനെറ്റ് / സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ അവലംബിക്കേണ്ടുന്ന സുരക്ഷാ മാർഗ്ഗങ്ങൾ സംബന്ധിച്ചും
ബഹു. ജില്ലാ പോലീസ് മേധാവി വിശദികരിച്ചു. പരിപാടിക്ക് അനുബന്ധമായി സൈബർ സുരക്ഷ ക്ലാസ്സ് , ജനമൈത്രി സുരക്ഷാ പദ്ധതിയും പൊതുജനങ്ങളും എന്ന
വിഷയത്തെ അധികരിച്ച് ക്ലാസ്സ് , വനിതകൾക്കും കുട്ടികൾക്കുമുള്ള സ്വയരക്ഷാ പരിശിലനം എന്നിവയും സംഘടിപ്പിച്ചു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൊതുജന സമ്പർക്ക പരിപാടി - ഭാഗം - 3 - (ഇരിഞ്ഞാലക്കുട)
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ദോങ് ഗ്ര IPS പൊതുജനങ്ങളുമായി നേരിട്ട് സംവേദിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ മൂന്നാം ഘട്ടം ഇരിഞ്ഞാലക്കുട MCP കൺവെൻഷൻ സെന്ററിൽ25.06.2022 തിയതി രാവിലെ 11 മണിക്ക് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സബ് ഡിവിഷൻ പരിധിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ദോങ് ഗ്ര IPS ഉത്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് പൊതുജനങ്ങളുമായി സഹകരിച് പോലീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ചും , റെസിഡൻഷ്യൽ ഏരിയയിൽCCTV കൾ പൊതുജന പങ്കാളിത്തതോടെ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും റെസിഡൻഷ്യൽ അസ്സോസിയേഷനുകൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും , സ്തികളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ചും, കുട്ടികൾ ഇന്റർനെറ്റ് / സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുമ്പോൾ അവലംബിക്കേണ്ടുന്ന സുരക്ഷാ മാർഗ്ഗങ്ങൾ സംബന്ധിച്ചും ബഹു. ജില്ലാ പോലീസ് മേധാവി വിശദികരിച്ചു. പരിപാടിക്ക് അനുബന്ധമായി സൈബർ സുരക്ഷ ക്ലാസ്സ് , ജനമൈത്രി സുരക്ഷാ പദ്ധതിയും പൊതുജനങ്ങളും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് , വനിതകൾക്കും കുട്ടികൾക്കുമുള്ള സ്വയരക്ഷാ പരിശിലനം എന്നിവയും സംഘടിപ്പിച്ചു.