തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൊതുജന സമ്പർക്ക പരിപാടി - ഭാഗം - 1 .( കൊടുങ്ങല്ലൂർ)

തൃശൂ റൂറ ജില്ലാ പോലിസിന്റെ നേതൃത്വത്തി ജനസമ്പക്ക പരിപാടിയും ബോധവത്ക്കരണ ക്ലാസ്സും. തൃശൂ റൂറ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ദോങ്ഗ്ര IPS പൊതുജനങ്ങളുമായി നേരിട്ട് സംവേദിക്കുന്ന  ജനസമ്പക്ക പരിപാടിയുടെ ആദ്യ പാദത്തിന് കൊടുങ്ങല്ലൂ  സബ്ബ് ഡിവിഷനി തുടക്കമായി. കൊടുങ്ങല്ലൂ സബ് ഡിവിഷ പരിധിയിലെ വിവിധ റസിഡസ്  അസോസിയേഷ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ആദ്യത്തെ ജനസമ്പക്ക പരിപാടിക്ക്  ജില്ലയി തുടക്കമായത്. കൊടുങ്ങല്ലൂബാ ഹാളി09.06.2022 തിയതി 4 മണിക്ക് സംഘടിപ്പിച്ച ജനസമ്പക്ക പരിപാടി തൃശൂ റൂറ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ദോങ് ഗ്ര IPS  ഉത്ഘാടനം നിവഹിച്ചു. ജനങ്ങളുടെ ജിവനും സ്വത്തിനും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന്  പോലിസ് വകുപ്പ്  ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും ആയത് പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും  പോലീസ് - പൊതുജന ബന്ധം കൂടുത ഊഷ്മളവും സുതാര്യവും ആക്കുന്നതിനെപ്പറ്റിയും, റെസിഡഷ്യ  ഏരിയയിCCTV സ്ഥാപിക്കുന്നതിനെ സംബന്ധിച്ചും ആയതിന് റെസിഡഷ്യ അസ്സോസിയേഷനുക മുകൈ എടുക്കുന്നതിനെ സംബന്ധിച്ചും , കുട്ടിക ഇന്റനെറ്റ് / സോഷ്യ മീഡിയ കൈകാര്യം ചെയ്യുമ്പോ അവലംബിക്കേണ്ടുന്ന സുരക്ഷാ മാഗ്ഗങ്ങ സംബന്ധിച്ചും തൃശൂ റൂറ ജില്ലാ പോലീസ്  കൈകൊള്ളുന്ന നടപടികളും  ബഹു. ജില്ലാ പോലീസ് മേധാവി വിശദികരിച്ചു. പരിപാടിക്ക് മുന്നോടിയായി  സൈബ ബോധവത്ക്കരണ ക്ലാസ്സ് , ജനമൈത്രി സുരക്ഷാ പദ്ധതിയെ സംബന്ധിച്ച് വിശദികരണം, വനിതകക്കും കുട്ടികക്കുമുള്ള സ്വയരക്ഷാ പരിശിലനം എന്നിവയും സംഘടിപ്പിച്ചു.