2021 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ട്രോഫി കൊരട്ടി പോലീസ് സ്‌റ്റേഷന് നേടി

2021ഷത്തിലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ബഹു. മുഖ്യമന്ത്രിയുടെ വാഷിക ട്രോഫിക്ക് തൃശ്ശൂര്‍ റൂറല്‍  പോലീസ് ജില്ലയിലെ  കൊരട്ടി പോലീസ് സ്റ്റേഷന്‍ തിരഞ്ഞെടുത്തു. ക്രമസമാധാനപാലനത്തിലും കുറ്റകൃത്യം തടയുന്നതിലും പോലിസ് സ്റ്റേഷ ആധുനികവത്ക്കരണത്തിലും പോലിസ് - പൊതുജന ബന്ധം മെച്ചപ്പെടുത്തുന്നതിന്  മികച്ച സേവനങ്ങകുന്നതിലും ജനക്ഷേമകരമായ പദ്ധതിക ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിലും അച്ചടക്കത്തിലധിഷ്ഠിതമായ പ്രവത്തനത്തിലൂടെ മികവ് തെളിയിക്കുന്നതിന് കഴിഞ്ഞതാണ്  ഈ ബഹുമതിക്ക് അഹമാക്കിയത്. ഇതിനായി ആത്മാത്ഥമായി അഹോരാത്രം പ്രവത്തിച്ച  |SHO B K അരുണിന്റെ നേതൃത്വത്തിലുള്ള കൊരട്ടി പോലിസ് സ്റ്റേഷനിലെ എല്ലാ പോലിസ് ഉദ്യോഗസ്ഥരെയും ആത്മാത്ഥമായി തൃശൂ റൂറ ജില്ലാ പോലിസ് മേധാവി ശ്രീമതി. ഐശ്വര്യ ദോങ്ഗ്ര IPS അഭിനന്ദിച്ചു. പുരസ്കാരത്തിന് അഹരാക്കുന്നതിന് . വേണ്ട പിന്തുണ നകിയ ചാലക്കുടി DySP ശ്രീ. CR. സന്തോഷ്, മറ്റ് തൃശൂ റൂറ ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥ എന്നിവരുടെ പ്രവത്തനങ്ങളും കാരണമായിട്ടുള്ളതാണ്. നേടിയ മികവ് നിലനിറുത്തി കൂടുത സേവന തത്പരരായി നീതി നിയമ പരിപാലനം നടപ്പിലാക്കുന്നതിന് പ്രവത്തിക്കണമെന്ന് നിദ്ദേശിച്ചു.