നിരാലംബരായ കുട്ടികൾക്ക് പിങ്ക് പോലിസിന്റെ കരുതലും ആദരവും

തൃശൂ റൂറ ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ദോങ്ഗ്ര IPS അവർകളുടെ നിർദ്ദേശത്തിന്റെ  അടിസ്ഥാനത്തി ചാലക്കുടി സബ് ഡിവിഷ പരിധിയിലെ അനാഥാലയങ്ങവുദ്ധമന്ദിരങ്ങൾ എന്നിവ പ്രതിമാസം സന്ദർശിച്ച് അവിടുത്തെ അന്തേവാസികളുടെ സുരക്ഷ ക്ഷേമം എന്നിവ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്പോട്ട സൗപർണ്ണിക ബാലസദനത്തിൽ ചാലക്കുടി പിങ്ക് പോലിസ് ഉദ്യോഗസ്ഥ എത്തിയത്. ഇക്കഴിഞ്ഞ SSLC പരിക്ഷയിൽ കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിലും അതൊക്കെ മറികടന്ന്  Full A+ ഓടെ വിജയം എത്തി പിടിച്ച കുമാരി അനുപ്രിയ യെപ്പറ്റി അറിയുന്നത്.  അനുപ്രിയയെ  ആദരിക്കുകയും പ്ലസ്ടുവിലും SSLC യിലുമായി വിജയം കൈവരിച്ച  മറ്റ്  ബാലികമാർക്കും പുതു വസ്ത്രങ്ങളും അവിടുത്തെ അന്തേവാസികളായ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവരുടെ സന്തോഷത്തി ചാലക്കുടി pink പോലീസിലെ സീനിയർ സിവി പോലിസ് ഓഫീസ മാരായ ഷൈല പി എംത്രേസ്യ കെ ടി എന്നിവർ പങ്ക് ചേർന്നു